KSEBOA - KSEB Officers' Association

Wednesday
Apr 01st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee

Women's Sub Committee

വനിതാ സംഗമം - 2015

വനിതാ സംഗമം -  2015

കേരളത്തിന്റെ അഭിമാനമായ നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന, ചരിത്രവും ഐതിഹ്യങ്ങളും ഇഴ ചേർന്ന് അറബിക്കടലിന്റെ തലോടലുകളേറ്റുകിടക്കുന്ന ഏഴിമല എന്ന പ്രകൃതിരമണീയമായ രാമന്തളി ഉത്രാടം റിസോർട്ടിലാണ് ജനുവരി 29 നു് വനിതാ സംഗമം-2015 ന്റെ വേദിയായത്. ഔദ്യോഗിക തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് റേഞ്ച് ഇല്ലാത്തതിനാൽ മൊബൈൽ കാളുകൾക്ക് വിശ്രമം നൽകി വൈദ്യുത മേഖല - നയവും അനുഭവവും എന്ന വിഷയത്തിൽ നടത്തിയ ക്ലാസിൽ ഉച്ച ഭക്ഷണത്തിനുള്ള നിശ്ചിത സമയം പോലും നീട്ടി വച്ചാണ് കണ്ണുർ ജില്ലയിലെ 23 വനിതാ അംഗങ്ങൾ പങ്കാളികളായത്.


ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രാവിലെ 8.30 നു കണ്ണുരിൽ ഒത്തു ചേർന്ന് പ്രത്യേക വാഹനത്തിൽ 10 മണിയോടു കൂടി യോഗസ്ഥലത്ത് എത്തിച്ചേർന്നു. വനിതാ സബ് കമ്മിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്രാ സമയത്ത് സജീവമായി നടത്തിയ ചർച്ചകൾക്ക് ചെയർപേഴ്സൺ ശ്രീമതി. ടി.എ ഉഷ, ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രിലാകുമാരി. എ.എൻ എന്നിവർ നേതൃത്വം നൽകി. ചായയ്ക്കും ലഘുഭക്ഷണത്തിനും ശേഷം 10.45 നു കേന്ദ്രകമ്മിറ്റി അംഗം പ്രീജ. പി യുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ഷമ്മി.ടി സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ സബ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും സംബന്ധിച്ചും വിവിധ തൊഴിൽ മേഖലയിലെ അനുഭവങ്ങളും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും ചുരുങ്ങിയ വാക്കുകളിൽ ചെയർ പേഴ്സൺ ടി.എ.ഉഷ റിപോർട്ട് ചെയ്തു.

 

സ്ത്രീകള്‍ വൈദ്യുതിനിയമഭേദഗതിക്കെതിരെ

സ്ത്രീകള്‍ വൈദ്യുതിനിയമഭേദഗതിക്കെതിരെ

*കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവന്‍, ഡിസംബര്‍ 8-ന് ഉച്ചയ്ക്ക് വേറിട്ടൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അഞ്ചിന ആവശ്യങ്ങളുന്നയിച്ചു കൊണ്ട് രാജ്യത്തെമ്പാടുമുള്ള വൈദ...

തലമുറകളുമായി അനുഭവം പങ്കു വച്ച് ഒരു വനിതാ ദിനം

തലമുറകളുമായി അനുഭവം പങ്കു വച്ച് ഒരു വനിതാ ദിനം

1930കളില്‍ തലശ്ശേരിയിലെ ഒരു മുസ്ളീം പെണ്‍കുട്ടി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയെന്നത് അന്നത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ കൂടി പറ്റാത്തതായിരുന്നു. 89 വയസ്സുള്ള മാളിയേക്കല്‍ മറിയുമ്മ തന്റെ അക്കാലത്തെ അനു...

ജ്വാലാമുഖികള്‍

ജ്വാലാമുഖികള്‍

മനസ്സു പറയന്നതു പോലെ ജീവിക്കാന്‍ കഴിയുന്ന സ്ത്രീജന്മങ്ങള്‍ എത്രയുണ്ടാകും കേരളത്തില്‍? ആയിരത്തിലൊന്നോ ലക്ഷത്തിലൊന്നോ - ആവോ? ആര്‍ക്കറിയാം? ബഹുഭൂരിപക്ഷവും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചൊതുക്കി സമൂഹം നിര...

സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 25,26 തീയതികളില്‍ തിരുവനന്തപുരം മരിയറാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംസ്ഥാന വനിതാക്യാമ്പ് നടന്നു. ഇടവപ്പാതിയുടെ ആഗമനം അറിയിച്ചുകൊണ്ടുള്ള മഴ...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  Next 
  •  End 
  • »
Page 1 of 5

 

Latest Comments

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Prakshoba Sandesa Jatha- Street Play
Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1293
mod_vvisit_counterYesterday2517
mod_vvisit_counterThis week9167
mod_vvisit_counterThis month1293
mod_vvisit_counterLast month92099

Online Visitors: 42
IP: 54.92.232.249
,
Time: 14 : 52 : 06