നാലഞ്ചു മാസങ്ങളായി നമ്മുടെ എഞ്ചിനിയേഴ്സ് അസോസിയേഷനില്‍ ജീവിച്ചിരിക്കുന്നവരും, റിട്ടയര്‍ ചെയ്തവരും (അവരാണധികവും), അല്ലാത്തവരൊക്കെയായി, വൈദ്യുതിബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്, സാരോപദേശങ്ങളും, ഗീതോപദേശങ്ങളും, വചനഗീതങ്ങളും ഇടമുറിയാതെ അനര്‍ഗളമായി, ‘ഹൈഡല്‍ ' എന്ന ‘ഇടയലേഖനങ്ങളിലൂടെ' വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷാല്‍ പാര്‍ത്ഥസാരഥിയെപോലും നമ്രമുഖനാക്കുന്ന നാമജപങ്ങളും, കവിടിനിരകക്കലും, പാണപ്പാട്ടുകളും, ഗവേഷണ സൂക്തങ്ങളുമാണ്, ഈ ഇടയലേഖനക്കുറിമാനത്തില്‍ കുത്തിനിറച്ചുവച്ചിരിക്കുന്നത്.
-പ്രമോഷനെ കുറിച്ച്...
പെന്‍ഷനെ കുറിച്ച്... പ്രൊഫഷണലിസത്തെ കുറിച്ച്...


നര്‍മ്മം
ഔദ്യാഗിക ആവശ്യത്തിന് ഹസ്തിനപുരിവരെ ഒന്നു പോകേണ്ടിവന്നു ഒരു ക്ളാസ്സ എടുക്കാന്‍ ........ ഒരാഴ്ച മുമ്പേ തയ്യാറെടുപ്പ് തുടങ്ങി............ സോപ്പ് ചീപ്പ് കണ്ണാടി...... തുടങ്ങി ത്രീ ഭാഷാ നിഘണ്ടുവരെ........ ഹിന്ദിയുടെ എ.ബി.സി.ഡി അറിയില്ല......... ആകപ്പാടെ ...

റബ്ബറൈസ് ചെയ്ത രാജപാത മകരമഞ്ഞില്‍ മയങ്ങിക്കിടന്നു. അനന്തമായി കിടക്കുന്ന റോഡിന്റെ അതിര്‍രേഖയിലേയ്ക്ക് വെറുതെ അയാള്‍ നോക്കിയിരുന്നു.
തന്റെ ജീവിതം പോലെ - എങ്ങും കൂട്ടിമുട്ടാതെ നീണ്ടുനീണ്ടുപോകുന്ന കാവല്‍ രേഖ.
മറ്റാര്‍ക്കോ വേണ്ടി കാവലിരിക്കാന്‍ വിധിക്കപ്പെട...












