KSEBOA - KSEB Officers' Association

Friday
Apr 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News നവ മാധ്യമ ശില്‍പ്പശാല നടത്തി

നവ മാധ്യമ ശില്‍പ്പശാല നടത്തി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBOA New media workshopനവ മാധ്യമ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസ് കാമ്പസില്‍ വച്ച് 2018 ജനുവരി 7ന് ശില്‍പ്പശാല നടത്തി. ആദ്യ  സെഷന്‍ മലയാളം കംപ്യൂട്ടിങ്ങ് വിഷയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനായ പ്രശോഭ് ജി ശ്രീധര്‍ കൈകാര്യം ചെയ്തു.



തുടര്‍ന്ന് സംഘടനയുടെ വെബ്‌സൈറ്റിന്റെ മാനേജ്മെന്റ് സംബന്ധിച്ച സെഷന്‍ ലതീഷ്.പിവി വിശദീകരിച്ചു. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ സംബന്ധിച്ച് സുദീപ് എം.പി ക്ലാസ് നടത്തി. വിവിധ ജില്ലകളില്‍ നിന്നായി 28 അംഗങ്ങള്‍ പങ്കെടുത്തു.

KSEBOA New media workshop

 

Related Articles

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2344
mod_vvisit_counterYesterday3324
mod_vvisit_counterThis Month123475
mod_vvisit_counterLast Month149779

Online Visitors: 56
IP: 3.95.63.218
,
Time: 15 : 39 : 12