KSEBOA - KSEB Officers' Association

Thursday
Sep 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz

Power Quiz

പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

2014 ജനുവരി 8നു വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ വച്ച് നടന്ന പവര്‍ ക്വിസ് 2013 ഫൈനല്‍ മല്‍സരത്തില്‍ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കളായി. ആവേശകരമായ മല്‍സരത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് 52 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാട് ജില്ലയിലെ എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍, മണ്ണാര്‍ക്കാട് 50 പോയിന്റ് നേടി തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.

ഒന്നാം സ്ഥാനക്കാരായ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജിനു സര്‍ വിശ്വേശ്വരയ്യ ട്രോഫിയും പതിനായിരം രൂപയും സൗരോര്‍ജ്ജ വിളക്കുകളും സമ്മാനമായി ലഭിച്ചു. വിനായക് വി.എസ്, വിനീത് ആര്‍.കുമാര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് പവര്‍ ക്വിസ് ഫൈനലിലും എത്തിയ നെയ്യാറ്റിന്‍കര പോളി ആദ്യമായാണ് ജേതാക്കളാവുന്നത്. പവര്‍ ക്വിസ് 2012 ഫൈനലില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

 

പവര്‍ ക്വിസ് 2012 സമാപിച്ചു

പവര്‍ ക്വിസ് 2012 സമാപിച്ചു

കോളേജ്, പോളിടെക്നിക്ക്, ഹയര്‍സെക്കണ്ടറിസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കെ എസ് ഇ ബിയിലെ ഓഫീസര്‍മാര്‍ക്കിടിയിലെ ഏറ്റവും വലിയ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ എല്ലാവര്‍ഷവും സുസംഘടിതമായി നടത്തിവരുന്ന പ്രശ്നോത്തരി മത്സരമാണ് പവര്‍ക്വിസ്. വൈജ്ഞാനിക ലോകത്തെ വിവധവിഷയങ്ങളോടൊപ്പം, വൈദ്യ...

Victoria College Palakkad wins Power quiz 2012

Victoria College Palakkad wins Power quiz 2012

Sreekumar V and Reghu C Emmanuel of Government Victoria College Palakkad won the first prize in the power Quiz 2012 final held Farook Higher Secondary School Kozhikode on 05.01.2013.The team received Sir Visweswarayya Trophy , cash award of Rs:10,000/- and solar lamps. Athira and Nithin Sha represen...

പവര്‍ ക്വിസ് 2012 ഫൈനല്‍ കോഴിക്കോട്

പവര്‍ ക്വിസ് 2012 ഫൈനല്‍ കോഴിക്കോട്പവര്‍ ക്വിസ് 2012 ല്‍ കേരളത്തിലെ പതിനായിരക്കണക്കിന് കോളജ് ഹയര്‍ സെക്കന്ററി / പോളി ടെക്നിക് വിദ്യാര്‍ത്ഥികളുടെ അവേശകരമായ പോരാട്ടത്തിനു 2013 ജനുവരി 5നു കോഴിക്കോട് ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്കൂളില്‍ സമാപനം. മേഖലാ മല്‍സരങ്ങളില്‍ ഒന്നാമതെത്തിയ ആറു ടീമുകള്‍ സര്‍ വിശ്വേശ്വരയ്യ എവര്‍ റോളിങ്ങ് ട്രോഫിക്...

പവര്‍ ക്വിസ് 2011 - തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

പവര്‍ ക്വിസ് 2011 - തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2011-12  സംസ്ഥാനതല മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനംനേടി. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക് രണ്ടാംസ്ഥാനം നേടി. ബ്രണ്ണന്‍ സ്‌കൂള്‍ ടീമിന് 10...
Page 2 of 5

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2795
mod_vvisit_counterYesterday4785
mod_vvisit_counterThis Month90176
mod_vvisit_counterLast Month148586

Online Visitors: 81
IP: 54.81.59.211
,
Time: 12 : 25 : 32