KSEBOA - KSEB Officers' Association

Friday
Apr 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz

Power Quiz

പവര്‍ ക്വിസ് 2015 - പാലക്കാട് വിക്ടോറിയ കോളേജ് ജേതാക്കള്‍

പവര്‍ ക്വിസ് 2015 - പാലക്കാട് വിക്ടോറിയ കോളേജ് ജേതാക്കള്‍


കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2015  സംസ്ഥാനതല മത്സരത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ്  ഒന്നാം സ്ഥാനംനേടി. കോട്ടയം ബസേലിയസ് കോളേജിൽ  നടന്ന മത്സരത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജ്  രണ്ടാംസ്ഥാനം നേടി. പാലക്കാട് വിക്ടോറിയ കോളേജ് ടീമിന് 20,000 രൂപയും വിശ്വേശ്വരയ്യ ട്രോഫിയും 10 വാട്ടിന്റെ സോളാര്‍ ലാമ്പുകളും നല്‍കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "ഊര്‍ജ്ജം മനുഷ്യാവകാശം"എന്നതായിരുന്നു. അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സുനില്‍ സി.എസും കേന്ദ്രകമ്മിറ്റി അംഗമായ ജാസ്മിന്‍ ഭാനുവും  ആയിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍. സ്കോറർമാറായി ശ്രീമതി.ആശാ ജ്യോതി, വിൻസി മാത്യു,ലേഖ എന്നിവരും 
സിസ്റ്റം ഓപ്പറേറ്ററായി ശ്രീ.കൃഷ്ണകുമാർ(തിരുവനന്തപുരം) നന്നായി  ചുമതല നിർവഹിച്ചു.

 

Power Quiz - 2016

Power Quiz - 2016

  Power Quiz-2016 quiz competition- India's largest quiz competition based on power sector will be conducted as per the following schedule. First prize is  Rs.20,000/- + Sir VisweswarayyaTrophy + Solar lamps and second prize  Rs.10,000/-+ Dr. KL Rao Trophy + Solar lamps. Sample question...

പവര്‍ ക്വിസ് 2014 - ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ജേതാക്കള്‍

പവര്‍ ക്വിസ് 2014 - ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ജേതാക്കള്‍

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2014  സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി  ഒന്നാം സ്ഥാനംനേടി. കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ മണ്ണാര്‍ക്കാടു് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ...

പവര്‍ക്വിസ് ചരിത്രം കുറിക്കുന്നു

പവര്‍ക്വിസ് ചരിത്രം കുറിക്കുന്നു

ലതീഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഈ വര്‍ഷത്തെ പവര്‍ക്വിസ് മത്സരങ്ങള്‍ നടന്നുവരുന്നതായി അറിഞ്ഞത്. പവര്‍ക്വിസ് സംബന്ധിച്ച പഴയ കാര്യങ്ങള്‍ പലതും അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ പവര്‍ക്വിസ് എന്ന പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം ...

പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

2014 ജനുവരി 8നു വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ വച്ച് നടന്ന പവര്‍ ക്വിസ് 2013 ഫൈനല്‍ മല്‍സരത്തില്‍ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കളായി. ആവേശകരമായ മല്‍സരത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് 52 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാട് ജില്ല...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  Next 
  •  End 
  • »
Page 1 of 5
Latest Files
Popular News
Popular Files

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday279

Online Visitors: 32
IP: 54.242.69.33
,
Time: 03 : 04 : 35