
തുലാവര്‍ഷത്തിന്റെ ലഭ്യതയും അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നാഫ്ത/എല്‍ .എസ്.എച്ച്.എസ്സ് തുടങ്ങിയ ഇന്ധന വിലയിലുണ്ടായ കുറവും നിമിത്തം വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ , വൈദ്യുതി നിയന്ത്രണങ്ങള്‍ പുനരവലോകനം ചെയ്യാനായി നവംബര്‍ മാസത്തില്‍ നടത്തിയ പൊതു തെളിവെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യം മുന്നോട്ടു വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. റഗുലേറ്ററി കമ്മീഷന്‍ കേരളത്തില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.



വാര്‍ത്തകള്‍
2008 നവംബര്‍ 15, 16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയറിന്റെ ദേശീയ സെമിനാറില്‍ വൈദ്യുതി ബോര്‍ഡിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഫ്രീ സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതിബോര്‍ഡില്‍ നടപ്പാക്കിയ ബില്ലിംഗ് കംപ്യൂട്ടറൈസേഷന്‍ ദേശീയ സെമിനാറിലെ പ്രതിനിധികളുടെ...
2008 ഒക്ടോബര്‍ 26. അതിരപ്പിള്ളി വെളളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ഹാളിന്റെ കമ്പിയഴികള്‍ക്കുള്ളിലൂടെ കാണാം. സമയം രാവിലെ 10 മണി കഴിഞ്ഞു. ചാലക്കുടി എം.എല്‍ .എ ശ്രീ. ബി.ഡി. ദേവസിയും ഏതാനും പ്രവര്‍ത്തകരും ഹാളില്‍ എത്തിക്കഴിഞ്ഞു. ബോര്‍ഡ് പ്രതിനിധിയായി എറണാകുളം ഡെ. ചീഫ് എഞ്ചിനീയര്‍ ശ്രീ. വി.ആര്‍ . സുധി എത്...
വൈദ്യുത വിതരണ രംഗത്തെ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോറം ഒക്ടോബര്‍ 2008 മുതല്‍ നിലവില്‍ വന്നു. സര്‍വ്വീസ് കണക്ഷന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളെ സംബന്ധിച്ചും, നടപടിക്രമങ്ങളെക്കുറിച്ചും കെ.എസ്.ഇ.ബി ടേംസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സപ്ലൈ 2005 ല്‍...
രാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടുന്നതിനുപകരം ഊര്‍ജ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് സി.രവീന്ദ്രനാഥ് എം.എല്‍ .എ. പറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ '
ആണവക്കരാറും വൈദ്യുതിമേഖലയും
' എന്ന വിഷയത്തില്‍ കണ്...
കേന്ദ്ര ഗവണ്മെന്റിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 ന് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുഖ്യമന്ത്രി ശ്രീ. വി...
ഒരു ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയും ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിയും എന്ന നിലയില്‍ വൈദ്യുതിബോര്‍ഡായി തുടരുവാന്‍ കെ.എസ്.ഇ.ബി.ക്ക് ഇനി കാലാവധി നീട്ടിത്തരുവാന്‍ സാധ്യമല്ല എന്ന കടുത്ത നിലപാട് എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവണ്മെന്റ്. വൈദ്യുതി നിയമം അനുശാസിക്കുന്ന വിധത്തില്‍ വൈദ്...


















