KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പള്ളിവാസല്‍ ,ചെങ്കുളം,പന്നിയാര്‍ നവീകരണം - കുപ്രചരണങ്ങളെ നേരിടുക - കെ.എസ്.എ.ബി.ഒ.എ

പള്ളിവാസല്‍ ,ചെങ്കുളം,പന്നിയാര്‍ നവീകരണം - കുപ്രചരണങ്ങളെ നേരിടുക - കെ.എസ്.എ.ബി.ഒ.എ

Hits smaller text tool iconmedium text tool iconlarger text tool icon

Pinarayi Vijayanപള്ളിവാസല്‍ ,ചെങ്കുളം,പന്നിയാര്‍ നവീകരണജോലികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തെ പൊതുവായും വൈദ്യുതിമേഖലയെ പ്രത്യേകിച്ചും പുറകോട്ടടിപ്പിക്കുന്നതാണ്. 100 ശതമാനം പവര്‍ക്കട്ടും 3.5 മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങും നിലനിന്നിരുന്ന 1995-96 കാലത്ത് അതു മുറിച്ചുകടക്കുന്നതിന് അന്നത്തെ  സര്‍ക്കാരുകള്‍ നിരവധി ഹൃസ്വകാല-ദീര്‍ഘകാല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  എം.ഒ.യു. റൂട്ടില്‍ പദ്ധതികള്‍ ഏറ്റെടുക്കുകയെന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് 95-ലെ യു.ഡി.എഫ്. സര്‍ക്കാര്‍ ഇന്നു വിവാദമായിട്ടുള്ള നവീകരണജോലിക്ക് എസ്.എന്‍ .സി. ലാവലിനുമായി എം.ഒ.യു. ഒപ്പിട്ടത്. അതിന്റെ തുടര്‍ച്ചയായി കരാര്‍ അംഗീകരിച്ചതും അതേ സര്‍ക്കാരാണ്. 
പിന്നീട് 96 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന എല്‍ .ഡി.എഫ്.സര്‍ക്കാരാകട്ടെ മുന്‍സര്‍ക്കാര്‍ ഒപ്പിട്ട 13 എം.ഒ.യുകളില്‍ കരാര്‍ ആയിക്കഴിഞ്ഞ 2 എണ്ണമൊഴിച്ച് മാറ്റെല്ലാ എം.ഒ.യു.കളും റദ്ദാക്കാന്‍ തീരുമാനിച്ചു. കാനഡയില്‍നിന്നും വായ്പ ലഭ്യമാക്കി നടപ്പാക്കാന്‍ ഉദ്ദേശിച്ച പള്ളിവാസല്‍ ,ചെങ്കുളം,പന്നിയാര്‍ നവീകരണ പദ്ധതിക്കൊപ്പം മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം നേടിയെടുക്കാന്‍ കഴിഞ്ഞത് ആ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു നേട്ടമായിരുന്നു. പൊക്രാന്‍ ആണവ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാനഡ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് ഇക്കാര്യത്തില്‍ കരാറിലെത്തുന്നതിന്  തടസ്സമായെങ്കിലും ധരണാപത്രം തുടരുകയുണ്ടായി. 2002-ല്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കരാണ് ഇതു റദ്ദാവാന്‍ അനുവദിച്ചത്.


കേരളത്തെ വൈദ്യുതി പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുന്നതിന് വൈദ്യുതി ഉല്‍പാദനത്തില്‍ 1088മെഗാവാട്ടിന്റെ സര്‍വകാല നേട്ടത്തിനും പ്രസരണ വിതരണ ശൃംഖലകളില്‍ വന്‍ പുരോഗതിക്കും നേതൃത്വം കൊടുത്ത കാലഘട്ടത്തേയും വൈദ്യുതിമന്ത്രിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലയില്‍ വരുന്ന വിവാദങ്ങള്‍ ഉദ്ദേശശുദ്ധിയുള്ളതല്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരുടെ ആത്മവീര്യം കെടുത്തുന്ന പ്രചാരണങ്ങളില്‍ കെ.എസ്.എ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം കുപ്രചരണങ്ങളെ ശക്തമായി നേരിടാന്‍ മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3068
mod_vvisit_counterYesterday2109
mod_vvisit_counterThis week14078
mod_vvisit_counterLast week14732
mod_vvisit_counterThis month7473
mod_vvisit_counterLast month69375
mod_vvisit_counterAll Days3184013

Visitors Online Now : 104
Your IP: 38.107.191.117
,
Today: Sep 03, 2010