KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മൂലമറ്റത്ത് അറ്റകുറ്റപ്പണി; വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ തീവ്രശ്രമം

മൂലമറ്റത്ത് അറ്റകുറ്റപ്പണി; വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ തീവ്രശ്രമം

Hits smaller text tool iconmedium text tool iconlarger text tool icon

Moolamattomമൂലമറ്റം പവര്‍ഹൌസില്‍ മൂന്ന് ജനറേറ്ററിന്റെ പ്രവര്‍ത്തനം 09-11-2009 ന് നിര്‍ത്തിവക്കും. പത്ത് ദിവസം നീളുന്ന അറ്റകുറ്റപ്പണിക്കാണ് വൈദ്യുതി ഉല്‍പാദനം നിര്‍ത്തുന്നത്. അറ്റകുറ്റപണി തിങ്കളാഴ്ച രാവിലെ ഏഴിന് തുടങ്ങും. ഉല്‍പാദനം നിര്‍ത്തുന്നതുമൂലമുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ തീവ്രശ്രമം നടത്തുന്നതായി കെഎസ്ഇബി അറിയിച്ചു.

പവര്‍ ഹൌസിലെ രണ്ടാം നമ്പര്‍ ജനറേറ്ററിലേക്ക് പെന്‍സ്റോക്ക് വഴി വെള്ളമെത്തിക്കുന്ന സെറിക്കല്‍ വാല്‍വിനാണ് തകരാറ്. ഈ ഭാഗത്തെ സീല്‍ മാറ്റിവയ്ക്കുന്ന ജോലിയാണ് ചെയ്യേണ്ടത്. വെള്ളം വരുന്ന ഭാഗത്തായതിനാല്‍ മൂന്നു ജനറേറ്ററിന്റെയും പ്രവര്‍ത്തനം നിര്‍ത്തണം. 130 മെഗാവാട്ടിന്റെ ആറു ജനറേറ്റാണ് ഇവിടെയുള്ളത്. മൂന്നു ജനറേറ്റര്‍ നിര്‍ത്തുന്നതോടെ 390 മെഗാവാട്ടിന്റെ കുറവുണ്ടാകും. ലോഡ്ഷെഡിങ് ഇല്ലാതെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.

മൂഴിയാറില്‍ കത്തിനശിച്ച മൂന്നു ജനറേറ്ററില്‍ രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത് ആശ്വാസമാണ്. 110 മെഗാവാട്ട് വൈദ്യുതി ഇതിലൂടെ ലഭിക്കും. കൂടിയ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങി കമ്മി നികത്താനും തീരുമാനമായി. 200 മെഗാവാട്ട് വൈദ്യുതി പവര്‍ എക്സ്ചേഞ്ച് വഴി വാങ്ങാന്‍ കരാറായിട്ടുണ്ട്. മറ്റു നിലയങ്ങളില്‍ പരമാവധി ഉല്‍പ്പാദനം നടത്തി പ്രതിസന്ധി മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍.

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday344
mod_vvisit_counterYesterday3172
mod_vvisit_counterThis week14526
mod_vvisit_counterLast week14732
mod_vvisit_counterThis month7921
mod_vvisit_counterLast month69375
mod_vvisit_counterAll Days3184461

Visitors Online Now : 35
Your IP: 38.107.191.115
,
Today: Sep 04, 2010