KSEBOA - KSEB Officers' Association

Friday
May 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

ആര്‍.എ.പി.ഡി.ആര്‍.പി കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു

ആര്‍.എ.പി.ഡി.ആര്‍.പി കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു

സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല നവീകരിക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയ കെഎസ്ഇബി തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പദ്ധതി നടത്തിപ്പിനുള്ള കരാര്‍ ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കേണ്ടത് വൈദ്യുതി ബോര്‍ഡ് മാത്രമാണെന്നും സര്‍ക്കാരിന് ഇടപെടാന്‍അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കരാര്‍ റദ്ദാക്കി സെപ്തംബര്‍ നാലിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

വൈദ്യുതി വിതരണ - പ്രസരണ നഷ്ടം കുറയ്ക്കല്‍, വൈദ്യുതി മോഷണം തടയല്‍, വൈദ്യുതി ബോര്‍ഡ് നവീകരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളുമായി 2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ കൊറിയ ഇലക്ട്രിക് പവര്‍ ഡേറ്റാ കമ്പനിക്ക് 2010 ജൂണില്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ച് ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരിനു കരാര്‍ റദ്ദാക്കാതെ വേറെ വഴിയില്ലായിരുന്നു.

 

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ജില്ലാതലയോഗങ്ങള്‍

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ജില്ലാതലയോഗങ്ങള്‍വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വിവിധ ജില്ലകളില്‍ ഓഫീസര്‍മാരുടെ യോഗങ്ങള്‍ നടത്തിവരുന്നുണ്ട്. ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരോടും ബോര്‍ഡ് ചെയര്‍മാന്‍ നേരിട്ട് സംവദിക്കുന്ന ഇത്തരം യോഗങ്ങള്‍ നല്ലതു തന്നെയാണെന...

കൂടംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിക്കുക.

കൂടംകുളം നിലയത്തില്‍ നിന്നുള്ള  വൈദ്യുതി വിഹിതം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിക്കുക. ശ്രീ. എ.കെ. ബാലന്‍ എം.എല്‍.എയുടെ പത്ര പ്രസ്താവന. കൂടംകുളം ആണവവൈദ്യുതി നിലയത്തിന്റെ ഹോട്ട് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായി. താമസിയാതെ നിലയം പൂര്‍ണ്ണതോതില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷ...

വൈദ്യുതി പ്രതിസന്ധി മറികടക്കണം - കെ.എസ്.ഇ.ബി.ഒ.എ

വൈദ്യുതി പ്രതിസന്ധി  മറികടക്കണം - കെ.എസ്.ഇ.ബി.ഒ.എരാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന ലോഡ് ഷെഡിംഗും പവര്‍കട്ടുമാണ് പല സംസ്ഥാനങ്ങളിലും. വൈദ്യുതിയുടെ വിലയും കമ്പോളത്തില്‍ കുതിച്ചുയരുന്നു. ഒരു യൂണിറ്റിന് 20 രൂപവരെ വി...

ഗാര്‍ഹിക വൈദ്യുതി: അധിക ഉപഭോഗത്തിന്‌ യൂണിറ്റിനു 10 രൂപ

ഗാര്‍ഹിക വൈദ്യുതി: അധിക ഉപഭോഗത്തിന്‌ യൂണിറ്റിനു 10 രൂപഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ...

വൈദ്യുതി പ്രതിസന്ധിയില്ല.. ഉള്ളത് സാമ്പത്തിക പ്രതിസന്ധി - റഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി പ്രതിസന്ധിയില്ല.. ഉള്ളത് സാമ്പത്തിക പ്രതിസന്ധി - റഗുലേറ്ററി കമ്മീഷന്‍വീടുകളില്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണവും അധിക വൈദ്യുതിക്ക് അധികവില ഈടാക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ നിര്‍ദേശവും ദ്രോഹകരമെന്ന് റഗുലേറ്ററി കമ്മീഷന്‍. മുമ്പെങ്ങും ഇത്രയും ദ്രോഹകരമായ നിര്‍ദേശം ബോര്‍ഡ് ...

കേരളം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക്‌

കേരളം കടുത്ത  വൈദ്യുതി നിയന്ത്രണത്തിലേക്ക്‌ വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 150 യൂണിറ്റായി പരമിതപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മീഷനോട് വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടു. ഇതില്‍ക്കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിന് പത്തുരൂപ നിരക്കില്‍ ഈടാക്കണം. തെരുവുവ...

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയെന്ന് കമീഷന്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയെന്ന് കമീഷന്‍സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയാണെന്ന് റെഗുലേറ്ററി കമീഷന്‍. 2011-12ലെ ബോര്‍ഡിന്റെ ഊര്‍ജ മാനേജ്മെന്റില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കമീഷന്‍ വൈദ്യുതി നിയന്ത്രണം...

ഓമനത്തിങ്കള്‍ക്കിടാവോ... നല്ല കോമളത്താമരപ്പൂവോ...

ഓമനത്തിങ്കള്‍ക്കിടാവോ... നല്ല കോമളത്താമരപ്പൂവോ... "ഓമനത്തിങ്കള്‍ കിടാവോ..... നല്ല കോമളത്താമര പൂവോ... പൂവില്‍ നിറഞ്ഞ മധുവോ.....'' എന്ന ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ മൂളാത്ത മലയാളി കാണില്ല. ഈ വരികള്‍ മനസ്സില്‍ ഉണര്‍ത്തുന്ന വാത്സല്യവും ഓമനത്തവും ആസ്വദിക്...

വൈദ്യുതിപ്രതിസന്ധി പിടിപ്പുകേടുമൂലം - എ.കെ. ബാലന്‍

വൈദ്യുതിപ്രതിസന്ധി പിടിപ്പുകേടുമൂലം - എ.കെ. ബാലന്‍ സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന വൈദ്യുതിപ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് മുന്‍ വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ കുറ്റപ്പെടുത്തി. വൈദ്യുതി ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചയാണ് പ്രതിസന്ധിക്...

ഭൗമ മണിക്കൂര്‍ 31ന് ആചരിക്കും

ഭൗമ മണിക്കൂര്‍ 31ന് ആചരിക്കുംകാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി 2012 മാര്‍ച്ച് 31 രാത്രി 8.30ന് ഭൗമ മണിക്കൂര്‍ ആചരിക്കും. കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ ഭൗമ മണിക്കൂറിന്റെ പ്രാധാന്യം ജനങ്...
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »
Page 1 of 22

Latest Comment

Latest Videos

You need Flash player 6+ and JavaScript enabled to view this video.
Title: Womens day 2012 -Malayalam Skit - Thiruvananthapuram
Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday847
mod_vvisit_counterYesterday2075
mod_vvisit_counterThis week11286
mod_vvisit_counterLast week15102
mod_vvisit_counterThis month37694
mod_vvisit_counterLast month66459
mod_vvisit_counterAll Days4554570

Online Visitors: 41
IP: 38.107.179.240
,
Time: 11 : 27 : 33