2010 ജനുവരി 30, 31 തീയതികളില്‍ തൃശൂര്‍ വെള്ളാനിക്കരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉല്‍ഘാടനം ജനുവരി 4-ന് സി.പി.ഐ.(എം) ജില്ലാസെക്രട്ടറി ശ്രീ. ബേബിജോണ്‍ മാസ്റര്‍ നിര്‍വഹിച്ചു.തൃശൂര്‍ റൌണ്ട് നോര്‍ത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ശിവശക്തി ബില്‍ഡിങ്ങില്‍ സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കും.
Set as favorite
Bookmark
Hits: 147
Comments (0)




Activities
Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














