
Sri. B Pradeep and Sri. KA Sivadasan was selected as the General Secretary and President of KSEB Officers' Association in the 16th State conference of KSEB Officers' Association held at Vellanikkara central auditorium, Thrissur on 30,31 January 2010. Famous economist Dr. Prasanjith Bose inaugurated the delegate's session.
Sri. MG Suresh Kumar, Secretary, KSEB Officers' Association presented the panel before 504 delegates including 83 women. The panel was unanimously approved by the conference. The conference selected 23 Office bearers for the coming organisational year.



Activities
2010 ജനുവരി 30, 31 തീയതികളില്‍ തൃശൂര്‍ വെള്ളാനിക്കരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉല്‍ഘാടനം ജനുവരി 4-ന് സി.പി.ഐ.(എം) ജില്ലാസെക്രട്ടറി ശ്രീ. ബേബിജോണ്‍ മാസ്റര്‍ നിര്‍വഹിച്ചു.തൃശൂര്‍ റൌണ്ട് നോര്‍ത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ശിവശക്തി ബില്‍ഡിങ്ങില്‍ സ്വാഗതസംഘം ഓഫീസ്...
2010 ജനുവരി 30, 31 തീയതികളില്‍ തൃശൂര്‍ വെള്ളാനിക്കരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഡിസംബര്‍ 12-ന് തൃശൂര്‍ എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ സമ്മേളനത്തിന്റ...
2010 ജനുവരി 16ന് നടന്ന പാലക്കാട് ജില്ലാസമ്മേളനം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി. വേണുഗോപാല്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനസെക്രട്ടറി ജെ. സത്യരാജന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി കെ. ഹരി റിപ്പോര്‍ട്ടും ട്രഷറര്‍ എ.കെ. മോഹനദാസന്‍ കണക്കും അവതരിപ്പിച്ചു. ഡോക്ടര്‍...

ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ സമ്മേളനം 2010 ജനുവരി 15-ന് അജയകുമാര്‍ നഗറില്‍ (കൊല്ലം പബ്ളിക് ലൈബ്രറി ഹാള്‍ ) നടന്നു. ജില്ലാ പ്രസിഡന്റ് കെ. മുരളീധരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജനറല്‍ സെക്രട്ടറി ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി. സത്യരാജന്‍ കേന്ദ്രകമ്മിറ്റി റിപ്പ...
2010 ജനുവരി 14-ന് അപ്സര പാലസില്‍ വെച്ച് അഗസ്റ്റിൻ തോമസിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാസമ്മേളനം നടന്നു. യോഗത്തില്‍ പി. ജയപ്രകാശ് സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്‍ . സുധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി. അബ്ദുള്‍ ഷുക്കൂര്‍ , സംസ്ഥാന ട്രഷറര്‍ എം.എ. ബാബു എന്നിവര്‍ സമ്മ...
തിരുവനന്തപുരം ജില്ലാ സമ്മേളനം 2010 ജനുവരി 14ന് കഴക്കൂട്ടം അജയകുമാര്‍ നഗറില്‍ (അല്‍ -സാജ് ആഡിറ്റോറിയം) നടന്നു. സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ട് ജില്ലാപ്രസിഡന്റ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ ഉത്ഘാടനം ചെയ്...
സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ 2010 ജനുവരി 13 ന് കാസര്‍ഗോഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് റ്റി. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ഹരിദേവന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി എ. മോഹനന്‍ ജില്ലാകമ്മറ്റി റിപ്പോര്‍ട്ടും സഹജന്‍ കണക്കും അവതരിപ്പിച്ചു. പി....
2010 ജനുവരി 11 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.കെ. രാജൂ ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി ആര്‍ . മദനമോഹനന്‍പിള്ള സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്...














